|    Jan 18 Wed, 2017 5:41 pm
FLASH NEWS

കായിലയില്‍ വിദേശമദ്യക്കച്ചവടം; ഒരാള്‍ പിടിയില്‍

Published : 14th October 2016 | Posted By: Abbasali tf

ഓയൂര്‍: അനധികൃത വിദേശമദ്യക്കച്ചവടം നടത്തിയ ഒരാളെ പൂയപ്പള്ളി പോലിസ് പിടികൂടി. വെളിയം കായില കോയിപ്പറമ്പ് രാജ വിലാസത്തില്‍ രാജന്‍ (45) ആണ് പിടിയിലായത്. വീട്ടില്‍ മദ്യക്കച്ചവടം നടത്തിയ ഇയാളില്‍നിന്നും മൂന്ന് ലിറ്റര്‍ വിദേശമദ്യം പോലിസ് പിടിച്ചെടുത്തു. അമ്പലംകുന്ന് വട്ടപ്പാറയില്‍ ചില്ലറ വിദേശമദ്യക്കച്ചവടം നടത്തിയ വട്ടപ്പാറ പ്ലാമുറ്റത്ത് വീട്ടില്‍ ജലീല്‍ (50)നെതിരേ പൂയപ്പളളി പോലിസ് കേസെടുത്തു. പോലിസിനെ കണ്ട ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക