|    Jul 16 Mon, 2018 4:24 am
FLASH NEWS

കായികമേളയ്ക്കിടെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മര്‍ദനം

Published : 23rd September 2017 | Posted By: fsq

 

പയ്യോളി : മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ നടന്ന സബ്ജില്ലാ കായികമേളക്കിടെ വിദ്യാര്‍ഥികള്‍ക്കും കായികാധ്യാപകനും മര്‍ദ്ധനം. പയ്യോളി ഹൈസ്‌കൂളിലെഇരുപത്തിഅഞ്ചോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു .ഇതില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട്  വിദ്യാര്‍ഥികളെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും നാല് പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു .മേപ്പയ്യൂര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളുംപൂറത്തുള്ളവരും ചേര്‍ന്നാണ് അക്രമണം നടത്തിയത് .സബ്ജില്ലാ കായികമേളയുടെ ഭാഗമായുള്ള മത്സരമാണ് മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ നടന്നത് .വദ്യാര്‍ഥികളെ മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് പയ്യോളി ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും പ്രതിഷേധപ്രകടനം നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss