|    Feb 26 Sun, 2017 11:14 pm
FLASH NEWS

കാമുകനെ വിളിച്ചുവരുത്തി കുത്തിപ്പരിക്കേല്‍പ്പിച്ചു

Published : 23rd November 2016 | Posted By: SMR

പാറശാല: കാമുകനെ വിളിച്ചുവരുത്തി കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ രാത്രി 8.30ഓടെ ധനുവച്ചപുരം ഐഎച്ച്ആര്‍ഡിക്ക് സമീപത്തെ ബസ് വെയിറ്റിങ് ഷെഡിലായിരുന്നു സംഭവം. കഴുത്തിലും മറ്റുമായി മുറിവേറ്റ മണിവിള സ്വദേശിയായ വിഷ്ണു (19)വിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപവാസിയായ കാമുകിയുമായുള്ള അഭിപ്രായവ്യത്യാസമാണ് കുത്തിപ്പരിക്കേല്‍പ്പിക്കാന്‍ കാരണമെന്നാണ് നിഗമനം. പിടിവലിക്കിടെ നാട്ടുകാര്‍ ഓടി എത്തിയപ്പോഴേക്കും യുവതി ധനുവച്ചപുരം സ്‌കൂള്‍ ഭാഗത്തേക്ക് രക്ഷപ്പെട്ടു. പാറശാല പോലിസ് കേസെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day