കാബൂളില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ച് മരണം
Published : 12th October 2015 | Posted By: G.A.G
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സൈനിക ഹെലികോപ്ടര്‍ നിരീക്ഷണ പറക്കല്‍ നടത്തുകയായിരുന്ന ബലൂണുമായി കൂട്ടിയിടിച്ച് തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. അഫ്ഗാന് സൈന്യത്തിന് പരിശീലനം നല്കുന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ട നാറ്റോ സൈനികരാണ് മരിച്ചതെന്നാണ് റിപോര്‍ട്ടുകള്‍.എന്നാല്‍ മരിച്ചവരുടെ വ്യക്തമായ വിവരങ്ങള്‍ പുറത്തുവിടാന്‍ നാറ്റോ തയ്യാറായിട്ടില്ല.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.