|    Mar 27 Mon, 2017 8:32 am
FLASH NEWS

കാബൂളില്‍ ഇന്ത്യക്കാരിയെ മോചിപ്പിച്ചു

Published : 24th July 2016 | Posted By: SMR

ന്യൂഡല്‍ഹി: കഴിഞ്ഞമാസം കാബൂളില്‍ നിന്നു തട്ടിക്കൊണ്ടുപോയ കൊല്‍ക്കത്ത സ്വദേശിനിയെ മോചിപ്പിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. കാബൂളിലെ ആഗാഖാന്‍ ഫൗണ്ടേഷനില്‍ മുതിര്‍ന്ന സാങ്കേതിക ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിരുന്ന ജുഡിത്ത് ഡിസൂസയെയാണു കഴിഞ്ഞമാസം ഒമ്പതിന് മറ്റു രണ്ടുപേര്‍ക്കൊപ്പം ഓഫിസ് പരിസരത്തുനിന്നു തട്ടിക്കൊണ്ടുപോയത്. സംഭവത്തിനു പിന്നില്‍ ആരാണെന്നോ എങ്ങനെയാണു മോചിപ്പിച്ചതെന്നോ അറിവായിട്ടില്ല. കൊല്‍ക്കത്തയിലുള്ള ജുഡിത്തിന്റെ കുടുംബം കേന്ദ്രസര്‍ക്കാരിനെ നന്ദി അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക