|    May 26 Fri, 2017 10:19 pm
FLASH NEWS

കാനഡയില്‍ നിര്യാതനായി

Published : 8th August 2016 | Posted By: SMR

പാലാ: വളളിച്ചിറ പുത്തേട്ട് (ചെറുകര) പി എം മാത്യുവിന്റെ മകന്‍ മനോജ് മാത്യു (മനു 36) കാനഡയില്‍ നിര്യാതനായി. സംസ്‌കാരം ഇന്ന് ഹൂസ്റ്റണില്‍ സെന്റ്‌മേരീസ് ക്‌നാനായ പള്ളിയില്‍. ഭാര്യ: രമ്യ. മോനിപ്പളളി മംഗലത്ത് കുടുംബാംഗം. മകന്‍: ഐവാന്‍. മാതാവ്: മേരി വെളിയന്നൂര്‍ ഏറിക്കാട്ട് കുടുംബാംഗം. സഹോദരന്‍: ജോസ്‌കുട്ടി (കാനഡ).

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day