|    Jun 19 Tue, 2018 6:49 am
Home   >  Todays Paper  >  page 11  >  

കാണ്‍പൂരില്‍ ഇന്ത്യക്ക് ട്വന്റി പരീക്ഷ

Published : 26th January 2017 | Posted By: fsq

 

കാണ്‍പൂര്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് മല്‍സരങ്ങളടങ്ങുന്ന ട്വന്റി പരമ്പരയ്ക്ക് ഇന്ന് കാണ്‍പൂരില്‍ തുടക്കം. ടെസ്റ്റിലും ഏകദിനത്തിലും പരമ്പര നേടി മികച്ച ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങുന്ന കോഹ്‌ലിപ്പടയ്ക്ക് ഇന്ന് നടക്കുന്ന മല്‍സരം അഗ്നിപരീക്ഷയാകുമെന്നുറപ്പാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss