|    Mar 23 Thu, 2017 9:51 pm
FLASH NEWS

കാണാതായ യുവതി വീട്ടുകാര്‍ക്ക് സന്ദേശമയച്ചു

Published : 12th July 2016 | Posted By: sdq

കാസര്‍കോട്: ജില്ലയില്‍ നിന്ന് കാണാതായ യുവതി വീട്ടുകാര്‍ക്ക് സന്ദേശമയച്ചു. പടന്ന സ്വദേശി ഡോ. ഇജാസിന്റെ ഭാര്യ നീലേശ്വരം സ്വദേശിനി റഫീനയുടെ ശബ്ദ സന്ദേശമാണ് പിതാവിനു ലഭിച്ചത്. തങ്ങള്‍ തീവ്രവാദികളല്ലെന്നും ജോലി തേടി വന്നതാണെന്നുമാണ് സന്ദേശം. ആശങ്കപ്പെടേണ്ടെന്നും തങ്ങള്‍ സുരക്ഷിതരാണെന്നും ഉടന്‍ ജോലിയില്‍ പ്രവേശിക്കുമെന്നും താമസസൗകര്യം അന്വേഷിക്കുകയാണെന്നും ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.


സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(Visited 1,472 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക