|    Aug 23 Wed, 2017 8:58 pm
FLASH NEWS
Home   >  News now   >  

കാണാതായ മലയാളികളില്‍ ഒരാള്‍ വീട്ടിലേക്ക് സന്ദേശമയച്ചെന്ന്

Published : 24th July 2016 | Posted By: sdq

കാസര്‍കോട്: ഐഎസില്‍ ചേര്‍ന്നെന്ന് സംശയിക്കുന്ന മലയാളികളില്‍ ഒരാള്‍ വീട്ടിലേക്ക് സന്ദേശമയച്ചതായി റിപ്പോര്‍ട്ട്. തൃക്കരിപ്പൂര്‍ സ്വദേശി ഹഫീസുദ്ദീന് സഹോദരിക്ക് സന്ദേശമയച്ചുവെന്നാണ് വാര്‍ത്ത. സോഷ്യല്‍ മീഡിയയിലെ ടെലഗ്രാം വഴിയാണ് സന്ദേശം ലഭിച്ചതെന്നും അഫ്ഗാനിസ്താനില്‍ലെ തോറ ബോറ മലനിരകളില്‍ നിന്നാണ് സന്ദേശം അയച്ചതെന്നും സൈബര്‍ സെല്ല് കണ്ടെത്തിയെന്നുമാണ് റിപ്പോര്‍ട്ട്.


സന്ദേശം ലഭിച്ച ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സന്ദേശത്തിന്റെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക