|    Oct 18 Thu, 2018 10:30 am
FLASH NEWS
Home   >  Kerala   >  

കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Published : 4th September 2017 | Posted By: shadina sdna

കാസര്‍കോട്: കാസര്‍കോട് ചെങ്കളയില്‍ നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വിദ്യാനഗര്‍ ചേരൂരിലെ കബീര്‍-റുക്‌സാന ദമ്പതികളുടെ മകന്‍ ശഅ്ബാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലില്‍ തളങ്കര ഹാര്‍ബറിനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ  വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്നു കാണാതാവുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss