|    Aug 23 Wed, 2017 12:05 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കാണാതായ ഇന്ത്യക്കാരെക്കുറിച്ച് സിറിയക്ക് വിവരമില്ല

Published : 2nd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: 2014ല്‍ ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാരെക്കുറിച്ച് സിറിയക്ക് വിവരമൊന്നുമില്ലെന്ന് ഇന്ത്യയിലെ സിറിയന്‍ അംബാസഡര്‍ റിആദ് കമല്‍ അബ്ബാസ്. ഇവരെ കണ്ടുകിട്ടിയാല്‍ നാട്ടിലേക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു. കാണാതായവരെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യന്‍ പ്രതിനിധിസംഘം സിറിയയിലേക്കും ഇറാഖിലേക്കും നിരവധിതവണ പോയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സിറിയന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി ന്യൂഡല്‍ഹി സന്ദര്‍ശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക