|    Dec 18 Mon, 2017 10:50 am
Home   >  Todays Paper  >  Page 1  >  

കാഡ്ബറിക്കെതിരേ അന്വേഷണം വ്യാപിപ്പിക്കുന്നു

Published : 25th July 2016 | Posted By: SMR

ന്യൂഡല്‍ഹി: കാഡ്ബറി ചോക്കലേറ്റ് നിര്‍മാതാക്കള്‍ 580 കോടിയുടെ എക്‌സൈസ് തീരുവയില്‍ വെട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷണം വ്യാപിപ്പിക്കുന്നു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാഡ്ബറി കമ്പനി നടത്തിയ എക്‌സൈസ് തീരുവ വെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറാന്‍ അമേരിക്കന്‍ അധികൃതരോട് ആവശ്യപ്പെട്ടതായി കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെ വി ചൗധരി പറഞ്ഞു. ഹിമാചല്‍പ്രദേശിലെ ബാഡി മേഖലയിലുള്ള കമ്പനി ശാഖയാണ് വെട്ടിപ്പ് നടത്തിയതായി ആരോപണമുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss