|    Jan 21 Sat, 2017 11:53 am
FLASH NEWS

കാട്ടുപന്നിയെ പടക്കംവച്ച് കൊന്ന് കാറില്‍ കടത്തുന്നതിനിടയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Published : 5th October 2016 | Posted By: mi.ptk

കാസര്‍കോട്: കാട്ടുപന്നിയെ പടക്കം എറിഞ്ഞ് കൊന്ന് കാറില്‍ കടത്തുന്നതിനിടയില്‍ മൂന്ന് പേരെ കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തു. മദൂര്‍ മൂപ്പുഗിരി ജംഗഷനില്‍ വച്ചാണ് ഇന്ന് പുലര്‍ച്ചെ രണ്ടോടെ നായാട്ട് സംഘം പിടിയിലായത്. മുള്ളേരിയ പാണ്ടി കാട്ടിപ്പാറയിലെ ബിനുകുമാര്‍ പള്ളങ്കിയിലെ ശശികുമാര്‍ കുറ്റിക്കോലിലെ അശോകന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച മാരുതി കാറും കസ്റ്റഡിയിലെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 69 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക