|    Jun 21 Thu, 2018 12:53 am
FLASH NEWS

കാംപസ് ഫ്രണ്ട് വിദ്യാര്‍ഥിനി സംഗമം സംഘടിപ്പിച്ചു

Published : 13th June 2018 | Posted By: kasim kzm

കാസര്‍കോട്: കാംപസ് ഫ്രണ്ട് വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി അംഗം ഹാദിയ ഉദ്്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഹസ്‌ന അധ്യക്ഷത വഹിച്ചു. അഡ്വ. റഫീഖ്, ഹാരിസ് മൗലവി ക്ലാസ്സെടുത്തു.
മെഹന്ദി ഫെസ്റ്റ്, പോസ്റ്റര്‍ നിര്‍മാണം, പ്രസംഗം തുടങ്ങിയ കലാപരിപാടികള്‍ സംഘടിപ്പിച്ചു. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് കബീര്‍ ബ്ലാര്‍ക്കോഡ് ഗേള്‍സ് ഏരിയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. ജില്ലാ സെക്രട്ടറി മൊയ്തീന്‍ കല്ലങ്കൈ സമ്മാനദാനം നടത്തി. ജില്ലാ കമ്മിറ്റി അംഗം മുന്‍സീറ, നാദിയ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss