|    Jan 22 Sun, 2017 5:42 pm
FLASH NEWS

കശ്മീര്‍: സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

Published : 2nd October 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീരിലെ സുദ്ഗം   ജില്ലയില്‍ കഴിഞ്ഞ മാസം സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. മുസാഫര്‍ അഹമ്മദ് പണ്ഡിത്താണ് ചികില്‍സയിലിരിക്കെ മരിച്ചത്. ഇതോടെ കശ്മീര്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 83 ആയി.രണ്ടാഴ്ച മുമ്പ് ബുദ്ഗം ജില്ലയിലെ നര്‍ബല്‍ മേഖലയിലുണ്ടയ സംഘര്‍ഷത്തിലായിരുന്നു അഹമ്മദ് പണ്ഡിത്തിന് സുരക്ഷാ സേനയുടെ പെല്ലറ്റ് തോക്കില്‍ നിന്നും വെടിയേറ്റത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക