|    Oct 20 Fri, 2017 3:34 am
Home   >  Todays Paper  >  Page 1  >  

കശ്മീര്‍: വെടിവയ്പില്‍ ജവാന്‍ കൊല്ലപ്പെട്ടു

Published : 8th July 2016 | Posted By: SMR

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഗന്ധര്‍ബാല്‍ ജില്ലയിലുണ്ടായ വെടിവയ്പില്‍ ജവാന്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്കു പരിക്കേറ്റു. ബി വെങ്കടയ്യയാണു കൊല്ലപ്പെട്ടത്. ഹവില്‍ദാര്‍ മനോഹര്‍ സിങിന്റെ പരിക്ക് ഗുരുതരമാണ്. വെടിവച്ച് ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് വെങ്കടയ്യ സഹപ്രവര്‍ത്തകനെ പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു സംശയിക്കുന്നതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക