|    Oct 17 Tue, 2017 11:40 am
Home   >  Todays Paper  >  Page 1  >  

കശ്മീര്‍: രണ്ട് പോലിസുകാര്‍ വെടിയേറ്റു മരിച്ചു

Published : 5th June 2016 | Posted By: SMR

ശ്രീനഗര്‍: ഈ മാസം 22ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ അക്രമിസംഘം നടത്തിയ വെടിവയ്പില്‍ രണ്ടു പോലിസുകാര്‍ കൊല്ലപ്പെട്ടു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ബഷീര്‍ അഹ്മദ്, കോണ്‍സ്റ്റബിള്‍ റിയാസ് അഹ്മദ് എന്നിവരാണു മരിച്ചത്. അനന്ത്‌നാഗിലെ പ്രധാന ബസ് സ്റ്റാന്റിലാണ് സംഭവം. നേരത്തെ ബിജ്‌ബെഹ്‌റയില്‍ ബിഎസ്എഫ് വാഹനവ്യൂഹനത്തിനു നേരെ ഹിസ്ബുല്‍ മുജാഹിദീന്‍ നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക