|    Oct 21 Sun, 2018 9:05 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീര്‍: മുന്‍മന്ത്രിക്കെതിരേ വിജിലന്‍സ് കേസ്

Published : 7th August 2016 | Posted By: SMR

ശ്രീനഗര്‍: അനധികൃതമായി വന ഭൂമി പതിച്ചുനല്‍കിയതിന് ജമ്മു കശ്മീര്‍ മുന്‍ മന്ത്രി താജ് മൊഹിയുദ്ദീനെതിരേ സംസ്ഥാന വിജിലന്‍സ് വകുപ്പ് കേസെടുത്തു. വനഭൂമി, ദക്ഷിണ കശ്മീരിലെ നേതാവിനു പതിച്ചുനല്‍കി എന്നാണ് കേസ്. നാല് റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേയും കേസുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss