|    Jan 25 Wed, 2017 7:02 am
FLASH NEWS

കശ്മീര്‍ പ്രശ്‌നത്തില്‍ പ്രമേയത്തോടെ വര്‍ഷകാലസമ്മേളനം പൂര്‍ത്തിയായി

Published : 12th August 2016 | Posted By: G.A.G

ന്യൂഡല്‍ഹി : കശ്മീരിലെ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്ന് നിര്‍ദേശിക്കുന്ന പ്രമേയം ലോക്‌സഭ ഐകകണ്‌ഠേയമായി പാസാക്കി. രാജ്യം ഒറ്റക്കെട്ടായി നിന്ന് കശ്മീരിലെ സംഘര്‍ഷത്തിന് അന്ത്യമുണ്ടാക്കണമെന്ന് നിര്‍ദേശിക്കുന്ന പ്രമേയം, കശ്മീരില്‍ യുവജനങ്ങളുടെ വിശ്വാസം നേടണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇതിന് തൊട്ടു പിന്നാലെ വര്‍ഷകാല സമ്മേളനം പൂര്‍ത്തിയാക്കി പാര്‍ലമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക