|    Jul 28 Fri, 2017 8:46 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കശ്മീര്‍: പാക് ഹൈക്കമ്മീഷണറെ പ്രതിഷേധമറിയിച്ചു

Published : 10th August 2016 | Posted By: SMR

ന്യൂഡല്‍ഹി: കശ്മീരില്‍ അതിര്‍ത്തികടന്നുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താന്‍ പിന്തുണ തുടരുന്ന സാഹചര്യത്തില്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറാണ് അദ്ദേഹത്തിന്റെ സൗത്ത് ബ്ലോക്ക് ഓഫിസിലേക്ക് ബാസിതിനെ വിളിപ്പിച്ചത്. ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകനും പാക്പൗരനുമായ ബഹാദുര്‍ അലിയെ ആയുധങ്ങളോടെ സുരക്ഷാസേന കശ്മീരില്‍ പിടികൂടിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നടപടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക