|    Jan 22 Sun, 2017 5:51 pm
FLASH NEWS

കശ്മീര്‍ ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു

Published : 11th August 2016 | Posted By: SMR

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നിന്നുള്ള 340 പേരടങ്ങുന്ന ആദ്യ ഹജ്ജ് സംഘം സൗദിഅറേബ്യയിലേക്ക് പുറപ്പെട്ടു. സംസ്ഥാനത്തെ സമാധാനത്തിനും പുരോഗതിക്കുമായി പ്രാര്‍ഥിക്കാന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഹജ്ജ് തീര്‍ത്ഥാടകരോട് അഭ്യര്‍ഥിച്ചു. മെഹബൂബ അവര്‍ക്ക് ശ്രീനഗര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക