|    Oct 20 Fri, 2017 2:40 pm
FLASH NEWS
Home   >  National   >  

കശ്മീരില്‍ യുവാക്കളെ ഇളക്കിവിടുന്നവര്‍ മറുപടി പറയേണ്ടിവരും:മോദി

Published : 28th August 2016 | Posted By: mi.ptk

pm-modi-main

ന്യൂഡല്‍ഹി:കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കാന്‍ യുവാക്കളെ ഇളക്കിവിടുന്നവര്‍ മറുപടി പറയേണ്ടിവരുമെന്ന് മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുടെ കയ്യില്‍ കല്ല് കൊടുത്തുവിടുന്നവര്‍ ഒരിക്കല്‍ അവരുടെ മുമ്പില്‍ മറുപടി പറയേണ്ടിവരും. കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ സാധ്യമായതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കശ്മീരില്‍ കൊല്ലപ്പെടുന്നത് സൈനികനായാലും സാധാരണക്കാരനായാലും നഷ്ടം ഇന്ത്യയ്ക്കാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക