|    Aug 23 Wed, 2017 5:11 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കശ്മീരില്‍ പ്രവേശിച്ചാല്‍ ഇന്ത്യയുടെ മറുപടി എന്താവും? ചൈന

Published : 10th August 2017 | Posted By: fsq

 

ബെയ്ജിങ്: ഇന്ത്യയിലെ കാലാപാനി, ഉത്തരാഖണ്ഡ്, കശ്മീര്‍ എന്നിവിടങ്ങളില്‍ ചൈനീസ് സൈന്യം പ്രവേശിച്ചാല്‍ ഇന്ത്യ എന്തു ചെയ്യുമെന്ന് ചൈന. ഭൂട്ടാന്റെ കൈവശമുള്ള ദോക്‌ലാമില്‍ നിന്ന് ഇന്ത്യന്‍-ചൈനീസ് സൈനികര്‍ ഒരുമിച്ചു പിന്‍വാങ്ങാമെന്ന ഇന്ത്യയുടെ നിര്‍ദേശം തള്ളി ചൈനീസ് വിദേശകാര്യമന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ വാങ്‌വെന്‍ലിയാണ് ചോദ്യവുമായി എത്തിയിരിക്കുന്നത്. തങ്ങളുടെ പരമാധികാരത്തിലാണ് ഇന്ത്യ കടന്നുകയറിയിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക