|    Jan 23 Mon, 2017 12:06 pm
FLASH NEWS

കശ്മീരില്‍ പെല്ലറ്റാക്രമണത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Published : 2nd October 2016 | Posted By: G.A.G

ശ്രീനഗര്‍: കശ്മീരില്‍ സൈന്യത്തിന്റെ പെല്ലറ്റ് തോക്ക് ആക്രമണത്തില്‍ പരിക്കേറ്റ് ഒരാള്‍കൂടി മരിച്ചു.  പരിക്കേറ്റ്്് ചികിത്സയിലായിരുന്ന മുസാഫര്‍ അഹമ്മദ് പണ്ഡിറ്റ് എന്ന യുവാവാണ് മരിച്ചത്. കഴിഞ്ഞ മാസം 14 ന് ബുഗ്ദാം ജില്ലയിലെ നര്‍ബാലില്‍ വെച്ചാണ്്്് മുസാഫറിന് പെല്ലറ്റാക്രമണത്തില്‍ പരിക്കേറ്റത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരിക്കേറ്റ് കണ്ണിന് പഴുപ്പ് ബാധിച്ച് ഗുരുതരമായാണ് മരണത്തിലെത്തിയത്്
ഇതോടെ ജൂലൈ 8ന് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്്് കശ്്മീരിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 88 ആയി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക