|    Dec 13 Wed, 2017 4:52 pm
FLASH NEWS
Home   >  National   >  

കശ്മീരില്‍ ആക്രമണം; ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു

Published : 11th September 2016 | Posted By: mi.ptk

kashmir-police

ശ്രീനഗര്‍: ജമ്മു കശ്മീര്‍ പൂഞ്ച് ജില്ലയിലുണ്ടായ ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍ അക്രമികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
അക്രമികള്‍ സുരക്ഷാസേനക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. സേനയും പ്രത്യാക്രമണം നടത്തി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അക്രമികള്‍ ഒളിച്ചിരിക്കുന്നത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക