|    Sep 24 Sun, 2017 6:43 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീരില്‍ അക്രമം: രണ്ടു പോലിസുകാര്‍ മരിച്ചു

Published : 26th November 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലെ കുല്‍ഗം ജില്ലയിലെ പട്രോള്‍ പാര്‍ട്ടിക്കു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടു പോലിസുകാര്‍ മരിച്ചു. തന്‍വീര്‍ അഹമ്മദ്, ജലാലുദ്ദീന്‍ അഹമ്മദ് എന്നിവരാണ് മരിച്ചത്. ഉത്തര കശ്മീരിലെ ബന്ദിപുരയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികനും രണ്ട് അക്രമികളും മരിച്ചതായും പോലിസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക