|    Dec 13 Thu, 2018 2:22 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കശ്മീരില്‍ അക്രമം; രണ്ടു ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Published : 14th July 2018 | Posted By: kasim kzm

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലുണ്ടായ സായുധ ആക്രമണത്തില്‍ രണ്ടു ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഒരു നാട്ടുകാരന് പരിക്കേറ്റിട്ടുമുണ്ട്. അനന്ത്‌നാഗിലെ ആചാബല്‍ ചൗക്കില്‍ ക്രമസമാധാനപാലനത്തിനു വിന്യസിച്ച സിആര്‍പിഎഫ് ജവാന്‍മാര്‍ക്കു നേരെ സായുധര്‍ വെടിവയ്ക്കുകയായിരുന്നു. അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ മീണ, കോണ്‍സ്റ്റബിള്‍ സന്ദീപ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലശ്കറെ ത്വയ്യിബ ഏറ്റെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss