|    Aug 21 Mon, 2017 8:11 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീരിലെ ന്യൂനപക്ഷ പദവി: കേന്ദ്രത്തിന് മൂന്നുമാസം സമയം

Published : 9th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ അമുസ്‌ലിംകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ഹരജിയില്‍ തീരുമാനമെടുക്കാന്‍ സുപ്രിംകോടതി കേന്ദ്രത്തിനു മൂന്നുമാസത്തെ സമയം അനുവദിച്ചു. സംസ്ഥാനസര്‍ക്കാരുമായും വിഷയത്തില്‍ കക്ഷികളായ മറ്റുള്ളവരുമായും ചര്‍ച്ചനടത്താന്‍ കൂടുതല്‍ സമയം വേണമെന്ന കേന്ദ്രത്തിന്റെ അപേക്ഷ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അംഗീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക