|    Jul 17 Tue, 2018 7:25 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കവര്‍ച്ചക്കാരുടെ വെടിയേറ്റ് മുന്‍ സൈനികന്‍ മരിച്ചു

Published : 22nd September 2017 | Posted By: fsq

 

മംഗര്‍: തീവണ്ടിയില്‍ കവര്‍ച്ചാസംഘത്തിന്റെ വെടിയേറ്റ് മുന്‍ സൈനികന്‍ മരിച്ചു. ഉമേഷ് ഷായാണ് കൊല്ലപ്പെട്ടത്. ഭാഗല്‍പൂര്‍-ജമല്‍പൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണു സംഭവം. കുള്ളിനും ഭാഗല്‍പൂരിനും ഇടയില്‍ വച്ചായിരുന്നു തീവണ്ടിയില്‍ കവര്‍ച്ച നടന്നത്. മംഗര്‍ ജില്ലക്കാരനാണ് ഉമേഷ്. അക്രമികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss