|    Sep 23 Sat, 2017 2:49 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കള്ളപ്പണക്കാര്‍ക്ക് പണം ലഭിക്കാന്‍ സര്‍ക്കാര്‍ വഴിതുറന്നു: രാഹുല്‍ ഗാന്ധി

Published : 1st December 2016 | Posted By: SMR

ന്യൂഡല്‍ഹി: ആദായ നികുതി നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ പൂഴ്ത്തിവെയ്പുകാര്‍ക്ക് 50 ശതമാനം പണവും തിരികെ ലഭിക്കുന്നതിന് അവസരമൊരുക്കിയെന്ന് രാഹുല്‍ ഗാന്ധി. പ്രസ്താവന പാര്‍ലമെന്റിനുള്ളില്‍ നടത്തി രാഹുല്‍ സംവാദത്തിന് തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് തിരിച്ചടിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക