|    Jun 24 Sun, 2018 2:29 pm
FLASH NEWS

കല്‍പകഞ്ചേരി, ചാലിയാര്‍ പഞ്ചായത്തുകളെ സന്‍സദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി

Published : 6th May 2017 | Posted By: fsq

 

മലപ്പുറം: സന്‍സദ് ആദര്‍ശ് ഗ്രാമ് യോജന പദ്ധതി രണ്ടാം ഘട്ടത്തില്‍  ഉള്‍പ്പെടുത്തി മാതൃകാ ഗ്രാമങ്ങളാക്കി വികസിപ്പിക്കുന്നതിന് പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് കല്‍പ്പകഞ്ചേരി ഗ്രാമപഞ്ചായത്തിനെ ഇ ടി മുഹമ്മദ് ബഷീര്‍ എംപി.യും ചാലിയാര്‍ ഗ്രാമപഞ്ചായത്തിനെ രാജ്യസഭാംഗമായ പി വി അബ്ദുല്‍ വഹാബും നിര്‍ദേശിച്ചു. ഈ ഗ്രാമപ്പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിന് ഉതകുന്ന വില്ലേജ്  ഡവലപ്പ്‌മെന്റ് പ്ലാന്‍ തയ്യാറാക്കുന്നതിനായി എല്ലാ വകുപ്പുകളും നിര്‍ദ്ദേശങ്ങള്‍ മെയ് 10 നകം ലഭ്യമാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss