|    Jan 19 Thu, 2017 10:26 pm
FLASH NEWS

കല്‍ക്കരി അഴിമതി: 1.67 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

Published : 16th September 2016 | Posted By: SMR

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 1.67 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഗോണ്ട്വാനാ ഇസ്പാറ്റ് ലിമിറ്റഡിന്റെ മുന്‍ ഡയറക്ടര്‍ അശോക് ദഗയ്ക്ക് എതിരേയുള്ള അനധികൃത പണമിടപാട് കേസിലാണ് നടപടി. 35.85 ലക്ഷം രൂപ വിലവരുന്ന ഒരു മേഴ്‌സിഡസ് ബെന്‍സ് കാര്‍, 14.50 ലക്ഷം രൂപ, 854 സ്‌ക്വയര്‍ മീറ്റര്‍ ഭൂമി എന്നിവയും കണ്ടുകെട്ടിയ സ്വത്തുക്കളില്‍പെടുമെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക