|    Jul 22 Sat, 2017 8:15 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കല്‍ക്കരിപ്പാടം അഴിമതി: പ്രതികള്‍ക്ക് എതിരേ ഏപ്രില്‍ 29ന് കുറ്റം ചുമത്തും

Published : 5th March 2016 | Posted By: SMR

ന്യൂഡല്‍ഹി: വ്യവസായി നവീന്‍ ജിന്‍ഡാല്‍, മുന്‍ കേന്ദ്രമന്ത്രി ദാസരി നാരായണ റാവു എന്നിവരും മറ്റ് 13 പേരും പ്രതികളായ കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രത്യേക കോടതി ഏപ്രില്‍ 29ന് കുറ്റം ചുമത്തും. പ്രതികള്‍ക്കെതിരേ നേരത്തെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക