|    Jul 16 Mon, 2018 10:30 am
Home   >  Todays Paper  >  Page 4  >  

കല്ലട അഴിമതി : കോണ്‍ട്രാക്ടര്‍ക്ക് കഠിന തടവും പിഴയും

Published : 27th September 2017 | Posted By: fsq

 

തിരുവനന്തപുരം: കല്ലട അഴിമതി കേസിലെ രണ്ടാം പ്രതി കോണ്‍ട്രാക്ടര്‍ മാത്യു പോളിന് മൂന്നുവര്‍ഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി അജിത്കുമാറാണ് ശിക്ഷ വിധിച്ചത്. കേസിലെ മൂന്നാം പ്രതി ഗോപിനാഥന്‍പിള്ളയെ വെറുതെവിട്ടു. ഇയാള്‍ക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ഉത്തരവില്‍ പറയുന്നു. ഒന്നും നാലും പ്രതികള്‍ നേരത്തേ മരണപ്പെട്ടിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss