|    Mar 26 Sun, 2017 7:03 am
FLASH NEWS

കലിക്കോപുളിന്റെ മൃതദേഹം ജന്മഗ്രാമത്തിലേക്ക് കൊണ്ടുപോയി

Published : 11th August 2016 | Posted By: SMR

ഇറ്റാനഗര്‍: ആത്മഹത്യ ചെയ്ത അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കലിക്കോപുളിന്റെ ഭൗതികദേഹം ജന്മഗ്രാമമായ അന്‍ജാവ് ജില്ലയിലെ ഹവായിലേക്കു കൊണ്ടുപോയി. ഹെലികോപ്റ്ററിലാണ് മൃതദേഹം കൊണ്ടുപോയത്. ബിജെപി എംഎല്‍എ മഹേഷ് ചായും പുൡന്റെ ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ചു. പുളിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ നൂറുകണക്കിനു പേര്‍ എത്തിയിരുന്നു. പുളിനോടുള്ള ആദരസൂചകമായി സംസ്ഥാന സര്‍ക്കാര്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പുള്‍ പ്രതിനിധാനം ചെയ്ത ഹയുലിയാങ് നിയമസഭാ മണ്ഡലത്തില്‍ മൃതദേഹം സംസ്‌കരിക്കും.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക