|    Dec 11 Mon, 2017 9:43 am
FLASH NEWS
Home   >  News now   >  

കലാഭവന്‍ മണിയുടെ മരണം: കുടുംബം ഉപവാസ സമരത്തിന്

Published : 26th May 2016 | Posted By: sdq

നടന്‍ കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് ചൂണ്ടിക്കാട്ടി മണിയുടെ കുടുംബം നിരാഹര സമരത്തിന്.
മണിയുടെ സഹോദരനാണ് ഇക്കാര്യം ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത്.  വരുന്ന ശനിയാഴ്ച 28/5/2016 ന് രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ ചാലക്കുടി സൗത്ത് ഫ്‌ളൈ ഓവറിന്റെ താഴെ നടക്കുന്ന ഉപവാസ സമരത്തിന് മണിയെ ജീവനു തുല്യം സ്‌നേഹിച്ച എല്ലാവരുടെയും സാന്നിധ്യവും സഹകരണവും തന്റെ കുടുംബം പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

മണിയുടെ സഹോദരന്‍ രാമകൃഷ്ണന് ഫെയ്‌സ് ബുക്കില്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണ രൂപം: –

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക