|    Jun 21 Thu, 2018 4:39 am
FLASH NEWS
Home   >  National   >  

കറന്‍സി : ദിവസനിയന്ത്രണത്തില്‍ ഇളവ്, ആഴ്ചയില്‍ 24000 തന്നെ

Published : 30th January 2017 | Posted By: G.A.G

CURRENCY

ന്യൂഡല്‍ഹി : നോട്ട് നിരോധനത്തില്‍ റിസര്‍വ് ബാങ്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. എടിഎമ്മുകള്‍ വഴി എടുക്കാവുന്ന തുകയുടെ പരിധി തത്വത്തില്‍ എടുത്തു കളഞ്ഞു. എന്നാല്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24000 ആയിത്തന്നെ തുടരും എന്നതിനാല്‍ ഫലത്തില്‍ എടിഎമ്മുകള്‍ വഴി ഒരു തവണ 24000 രൂപ വരെ മാത്രമേ എടുക്കാനാവു. ഫെബ്രുവരി ഒന്നുമുതലാണ് ഈ വ്യവസ്ഥകള്‍ നിലവില്‍ വരിക. അതേസമയം ബാങ്കുകള്‍ക്ക് എടിഎം പിന്‍വലിക്കലുകള്‍ക്ക് സ്വന്തം നിലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
കറന്റ് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെമേലുള്ള നിയന്ത്രണം നീക്കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss