|    Nov 21 Wed, 2018 5:56 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കര്‍ഷക ദിനാഘോഷം: 12 മുതല്‍ 16 വരെ മലപ്പുറത്ത്

Published : 9th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനതല കര്‍ഷക ദിനാഘോഷം ഈ മാസം 12 മുതല്‍ 16 വരെ മലപ്പുറം എടപ്പാള്‍ സഫാരി ഗ്രൗണ്ടില്‍ നടക്കും. സംസ്ഥാന കൃഷി വകുപ്പ് ഇതിന്റെ ഭാഗമായി കാര്‍ഷിക അനുബന്ധ സ്ഥാപനങ്ങളുടെ പ്രദര്‍ശനങ്ങള്‍, കാര്‍ഷിക സെമിനാറുകള്‍, കര്‍ഷകരെ ആദരിക്കല്‍, കാര്‍ഷിക ക്വിസ് മല്‍സരങ്ങള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍, പ്രതിഭാ സംഗമം, കലാ സംഗമം, കുടുംബശ്രീ ഫുഡ്‌കോര്‍ട്ട്, ഘോഷയാത്ര തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 12ന് രാവിലെ കര്‍ഷക ദിനാഘോഷം കൊടിയേറ്റ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി നിര്‍വഹിക്കും. മന്ത്രി വി എസ് സുനില്‍ കുമാര്‍ സംബന്ധിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss