|    Jan 16 Mon, 2017 4:45 pm

കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു രജനി ജയദേവ് പച്ചക്കറി കര്‍ഷക; ശുഭകേശന് രണ്ടാംസ്ഥാനം

Published : 25th May 2016 | Posted By: SMR

ആലപ്പുഴ: ജില്ലയില്‍ സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന പച്ചക്കറി വികസന പദ്ധതിയുടെ കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 11 ഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 10,000, 5000, 3000 രൂപ വീതം ലഭിക്കും.
മികച്ച പച്ചക്കറി കര്‍ഷകന്‍: ഒന്നാം സ്ഥാനം- രജനി ജയദേവ്, പറയക്കാട്ട് പള്ളിക്കല്‍, താമരക്കുളം. രണ്ടാം സ്ഥാനം-ശുഭകേശന്‍, പുത്തന്‍ചാലുവെളി, എസ്എന്‍പുരം, സി ജി പ്രകാശന്‍ ചമ്പനാഡ്, മായിത്തറ, മൂന്നാം സ്ഥാനം സാനുമോന്‍. പി എസ് പാപ്പറമ്പില്‍ മായിത്തറ രതീഷ് പി ജി സരോമാലയം, വെണ്‍മണിത്താഴം വെണ്‍മണി.
മികച്ച വിദ്യാലയം: (യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍) ജ്യോതി നികേതന്‍ ഇഎം സ്‌കൂള്‍ തിരുവമ്പാടി, എസ്എന്‍ ട്രസ്റ്റ് എച്ച്എസ്എസ് നെടുവാരംകോട് ചെറിയനാട്, എംഎഎംഎല്‍പിഎസ്. മികച്ച പ്രധാനാധ്യാപകന്‍: (യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍) ടി പ്രസന്നകുമാര്‍, എസ്എന്‍ ട്രസ്റ്റ് എച്ച്എസ്എസ്. നെടുവാരംകോട്, സിസ്റ്റര്‍ വി ടി സിജി, സെന്റ് ജോസഫ് എച്ച്എസ്എസ് ഫോര്‍ ഗേള്‍സ്, ആലപ്പുഴ കെവി കലാധരന്‍, ജിഎല്‍പിഎസ് കോടംതുരുത്ത്, കുത്തിയതോട്. മികച്ച അധ്യാപകന്‍: (യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍) കെഎസ് സാലിമോന്‍, ജ്യോതി നികേതന്‍ ഇഎം സ്‌കൂള്‍ തിരുവമ്പാടി, അജികുമാര്‍, ഗവ. യുപിഎസ് പേരിശേരി, പി വിമല, ആസാദ് മെമ്മോറിയല്‍ പഞ്ചായത്ത് എല്‍പി സ്‌കൂള്‍ മുഹമ്മ. മികച്ച വിദ്യാര്‍ഥി: (യഥാകമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍) കെഎച്ച് നീലകണ്ഠ അയ്യര്‍, പൂവന്നകലേകല്‍ മഠം, കുറത്തികാട്, മാന്നാര്‍, എസ്. നിഖില്‍, ഡിവിഎച്ച്,എസ്എസ്. ചാരമംഗലം, ആഷ്‌ലി കെ ജോണ്‍ സെന്റ് ജോസഫ് എച്ച്എസ്എസ് ഫോര്‍ ഗേള്‍സ്.
മികച്ച ക്ലസ്റ്റര്‍: ഒന്നാം സ്ഥാനം-പാലമേല്‍ എ ഗ്രേഡ് ക്ലസ്റ്റര്‍, പാലമേല്‍ കൃഷിഭവന്‍, രണ്ടാം സ്ഥാനം- സമൃദ്ധി എ ഗ്രഡ് ക്ലസ്റ്റര്‍, വള്ളികുന്നം കൃഷിഭവന്‍, ചാലുങ്കല്‍ ഹരിത ലീഡര്‍ സംഘം, കഞ്ഞിക്കുഴി കൃഷിഭവന്‍. മൂന്നാം സ്ഥാനം- ഗ്രാമശ്രീ ഹരിത സംഘം എ ഗ്രേഡ്, തഴക്കര കൃഷിഭവന്‍, നടീപുറം ക്ലസ്റ്റര്‍ പട്ടണക്കാട് കൃഷിഭവന്‍. മികച്ച സര്‍ക്കാര്‍ സ്ഥാപനം: (യഥാകമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍) ഗവ. ഗേള്‍സ് എച്ച്എസ്എസ് ചേര്‍ത്തല, ഗവ. എച്ച്എസ് പെരുമ്പളം, ഗവ. യുപിഎസ് ഉഴുവ. മികച്ച സര്‍ക്കാരിതര സ്ഥാപനങ്ങള്‍: സി അച്ചുതമേനോന്‍ പഠനകേന്ദ്രം പട്ടണക്കാട്, വാരനാട് സര്‍വീസ് സഹകരണ ബാങ്ക് തണ്ണീര്‍മുക്കം, സാന്റോം കോണ്‍വെന്റ് പള്ളിപ്പുറം.
മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍: ഒന്നാം സ്ഥാനം – ആര്‍. സുജാത കൃഷി ചാരുമ്മൂട്, രണ്ടാം സ്ഥാനം-ഇവി ജയാമണി ചേര്‍ത്തല, ആശ അലക്‌സ് പാണാവള്ളി, മൂന്നാം സ്ഥാനം: സാറാ ടി ജോണ്‍ കുത്തിയതോട്, സിജി പ്രസാദ് മാവേലിക്കര. മികച്ച കൃഷി ഓഫിസര്‍: ഒന്നാം സ്ഥാനം-സിജി. സൂസണ്‍, പാലമേല്‍, രണ്ടാം സ്ഥാനം- ജി ഗോപിക വള്ളികുന്നം, ഡി ശിവദാസന്‍ ചേന്നംപള്ളിപ്പുറം, ജെഎസ് ബീന, പട്ടണക്കാട്. മികച്ച കൃഷി അസിസ്റ്റന്റ്: ഒന്നാം സ്ഥാനം- റെനി തോമസ്, വെണ്‍മണി. രണ്ടാം സഥാനം- വി വി അനില്‍ കുമാര്‍, ചെറിയനാട്, മനോജ് മാത്യു, പാലമേല്‍. മൂന്നാം സ്ഥാനം- എ അന്‍സര്‍, പട്ടണക്കാട്, പിഎ സാബു ചേര്‍ത്തല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക