|    Oct 20 Sat, 2018 1:55 pm
FLASH NEWS

കര്‍ഷകര്‍ ദുരിതത്തിന്റെ കണ്ണീര്‍ കുടിക്കുന്നു: ഡോ. എം കെ മുനീര്‍

Published : 13th September 2017 | Posted By: fsq

 

കാസര്‍കോട്: മദ്യമുതലാളിമാരോട് കാണിച്ചവിധേയത്വത്തിന്റെ ഒരുശതമാനമെങ്കിലും കര്‍ഷകരോട് കാണിച്ചിരുന്നുവെങ്കില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ ഇന്ന് ദുരിതത്തിന്റെ കണ്ണീര്‍ കുടിക്കേണ്ടി വരില്ലായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എ കെ മുനീര്‍ പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുഞ്ഞാമദ് പുഞ്ചാവി അധ്യക്ഷത വഹിച്ചു. ചെര്‍ക്കളം അബ്ദുല്ല, സി ടി അഹമ്മദലി, എം സി ഖമറുദ്ദീന്‍, കുറുക്കോളി മൊയ്തീന്‍, ടി പി മമ്മു, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, കെ ശ്യാം സുന്ദര്‍, എ അബ്ദുര്‍റഹ്്മാന്‍, എം എസ് മുഹമ്മദ്കുഞ്ഞി, കെ എം ശംസുദ്ദീന്‍ ഹാജി, എ ജി സി ബഷീര്‍, അബ്ദുല്ല മുഗു, കെ ഇ എ ബക്കര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss