|    Jun 28 Wed, 2017 9:23 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കര്‍ഷകരുടെ കുടിശ്ശിക വിതരണം ഇന്നു മുതല്‍

Published : 9th November 2016 | Posted By: SMR

തിരുവനന്തപുരം: നെല്ല് സംഭരിച്ചതിന് കര്‍ഷകര്‍ക്കു നല്‍കാനുള്ള കുടിശ്ശിക ഇന്നുമുതല്‍ വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു. കെ എം മാണിയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. 132.34 കോടി രൂപ നല്‍കാനുള്ളതില്‍ 123 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക