|    Jun 20 Wed, 2018 10:57 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കര്‍ഷകനെ കൊന്ന് കത്തിച്ചു

Published : 1st November 2016 | Posted By: SMR

ബാന്ദ (യുപി): ബാന്ദ ജില്ലയിലെ ജാസ്പുരയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ചേര്‍ന്ന് കര്‍ഷകനെ അടിച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചു. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് കമലേഷ് ശര്‍മ (52) എന്ന കര്‍ഷകനെയാണ് മൂന്നു സഹോദരങ്ങളും അടുത്ത രണ്ട് ബന്ധുക്കളും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം തീയിട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss