|    Mar 25 Sat, 2017 1:42 am
FLASH NEWS
Home   >  Life  >  Health  >  

കര്‍ണ്ണാടകയില്‍ ആശുപത്രികളില്‍ ബാര്‍ബര്‍ഷോപ്പുകള്‍ നിര്‍ബന്ധമാക്കുന്നു

Published : 15th October 2016 | Posted By: frfrlnz

saloon

ബെംഗ്ലൂര്‍: രോഗികളുടെ വൃത്തി ഉറപ്പാക്കുന്നതിന്റെ ഭാഗമായി കര്‍ണ്ണാടകയിലെ ആശുപത്രികളില്‍ ബാര്‍ബര്‍ഷോപ്പുകള്‍ നിര്‍ബന്ധമാക്കുന്നു.എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ബാര്‍ബര്‍ഷോപ്പ് ആരംഭിക്കാനാണ് സര്‍ക്കാര്‍  പദ്ധതി. രോഗികള്‍ താടിയും മുടിയും വടിക്കാത്തത് വൃത്തിയെ ബാധിക്കുമെന്നും ഇതിനാലാണ് ആശുപത്രിയില്‍ തന്നെ ബാര്‍ബര്‍ഷോപ്പുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്നും സംസ്ഥാന ആരോഗ്യമന്ത്രി കെ ആര്‍് രമേശ് കുമാര്‍ വ്യക്തമാക്കി.വാഹനാപകടം, ഹെര്‍ണിയ തുടങ്ങിയ കേസ്സുകളില്‍ പ്പെട്ടെന്ന് തന്നെ മുടി വടിക്കാന്‍ കഴിയാറില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇത് എളുപ്പം കഴിയുമെന്നും ഇത് രോഗിയുടെ ആരോഗ്യത്തിന് മികച്ചതാണെന്നുമാണ് സര്‍ക്കാര്‍ മാന്വലില്‍ പറയുന്നത്. എന്നാല്‍ മതപരമായി താടിയും മുടിയും വളര്‍ത്തുന്നവര്‍ക്ക് ഇത് എതിരല്ല.

(Visited 282 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക