|    Jun 22 Fri, 2018 1:05 am
FLASH NEWS
Home   >  National   >  

കര്‍ണാടക: പുതിയ സര്‍ക്കാരിന് മൂന്ന് മാസം മാത്രം ആയുസെന്ന് ബിജെപി

Published : 22nd May 2018 | Posted By: sruthi srt

ബംഗളൂരു: കര്‍ണാടകത്തില്‍ മൂന്ന് മാസത്തിനുളളില്‍ കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യ സര്‍ക്കാര്‍ താഴെവീഴുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ.എന്നാല്‍ ബിജെപി തല്‍ക്കാലം സംസ്ഥാനത്ത് സര്‍ക്കാരുപണ്ടാക്കാനില്ല.വിശ്വാസവോട്ടിന് നില്‍ക്കാതെ യെദ്യൂരപ്പ രാജിവച്ചെങ്കിലും ബിജെപി ക്യാംപ് ക്യാംപ് ഇപ്പോഴും പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്.

എംഎല്‍എമാരേ സ്വാധീനച്ചാലോയെന്ന ഭയം കൊണ്ടാണ് കോണ്‍ഗ്രസും ജെഡിഎസും എംഎല്‍എമാരേ റിസോര്‍ട്ടില്‍ തന്നെ വച്ചിരിക്കുന്നത്.ജെഡിഎസിനും കോണ്‍ഗ്രസിനും ഇടയില്‍ സര്‍ക്കാര്‍ രൂപികരണത്തിന് മുന്‍പ് തന്നെ പ്രശ്‌നം തുടങ്ങിയിട്ടുണ്ട്.അതിനാല്‍ ഈ സര്‍ക്കാരിന് ദീര്‍ഘായുസില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതിനുശേഷം ബിജെപി ഒരു സര്‍ക്കാര്‍ രൂപീകരണ സാധ്യതകള്‍ പരിശോധിക്കും- സദാനന്ദ ഗൗഡ ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss