|    Apr 24 Tue, 2018 6:58 am
FLASH NEWS
Home   >  National   >  

കര്‍ണാടക തിര.തിയ്യതി ബിജെപി നേരത്തെ അറിഞ്ഞു

Published : 27th March 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് മെയ് 12ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുന്നതിന് മിനിട്ടുകള്‍ക്ക് മുന്‍പ് തിയ്യതി ട്വീറ്റ് ചെയ്ത് ബിജെപി ഐടി സെല്‍. സംഭവം വിവാദമായതോടെ വിവിധ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനത്തിനിടയിലും പ്രതിഷേധമുണ്ടായി. മാധ്യമ പ്രവര്‍ത്തകരും പ്രതിഷേധിച്ചു. ഇന്ന് രാവിലെ 11നാ്ണ് തിരഞ്ഞെടപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിനായി വാര്‍ത്താസമ്മേളനം നടന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss