|    Jan 24 Wed, 2018 5:26 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കര്‍ണാടകയിലേക്കുള്ള ബസ് സര്‍വീസ് ഗോവ നിര്‍ത്തിവച്ചു

Published : 29th July 2016 | Posted By: SMR

പനാജി: കര്‍ണാടകയിലേക്കുള്ള അന്തര്‍സംസ്ഥാന ബസ് സര്‍വീസ് രണ്ടുദിവസത്തേക്ക് ഗോവ സര്‍ക്കാര്‍ നിര്‍ത്തിവച്ചു. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പരശേക്കര്‍ അറിയിച്ചതാണ് ഇക്കാര്യം. മഹാദയി ജലത്തര്‍ക്ക കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് പ്രദേശങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ ബസ് സര്‍വീസ് നിര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day