|    Nov 23 Thu, 2017 4:36 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കര്‍ണാടകതാരം ഉപേന്ദ്ര പാര്‍ട്ടി രൂപീകരിക്കുന്നു

Published : 13th August 2017 | Posted By: fsq

 

ബംഗളൂരു: കര്‍ണാടകയില്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുമെന്ന് കന്നഡ ചലച്ചിത്രതാരം ഉപേന്ദ്ര. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഉപേന്ദ്രയുടെ പ്രഖ്യാപനം. ജനത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവും ആശയവും ഉള്ളവരെ ചേര്‍ത്ത് പാര്‍ട്ടി രൂപീകരിക്കാനാണ് പദ്ധതിയെന്നും ഉപേന്ദ്ര പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക