|    Apr 25 Tue, 2017 4:17 am
FLASH NEWS

കരുണാനിധി ആശുപത്രിയില്‍

Published : 2nd December 2016 | Posted By: SMR

ചെന്നൈ: മരുന്നിന്റെ അലര്‍ജിയെ തുടര്‍ന്ന് ചികില്‍സയ്ക്കായി ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലര്‍ജിയെ തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞ ഒരു മാസമായി പൊതുപ്രവര്‍ത്തനത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. കരുണാനിധിക്ക് ഏതാനും ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്ന് ഡിഎംകെ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ സ്വവസതിയിലായിരുന്നു അദ്ദേഹത്തിന് ചികില്‍സ നല്‍കിയിരുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day