|    Dec 14 Fri, 2018 11:43 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കരുണാനിധിയുടെ പ്രതിമ അടുത്ത മാസം അനാച്ഛാദനം ചെയ്യും

Published : 16th November 2018 | Posted By: kasim kzm

ചെന്നൈ: അന്തരിച്ച ഡിഎംകെ നേതാവ് എം കരുണാനിധിയുടെ പ്രതിമ അടുത്ത മാസം 16ന് അനാച്ഛാദനം ചെയ്യുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
വിവിധ പാര്‍ട്ടികളുടെ ദേശീയതല നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടി ആസ്ഥാനത്ത് ഡിഎംകെ സ്ഥാപകനും മുഖ്യമന്ത്രിയുമായിരുന്ന സി എന്‍ അണ്ണാദുരൈയുടെ പ്രതിമയ്ക്ക് അരികിലാവും പ്രതിമ സ്ഥാപിക്കുക. അഖിലേന്ത്യാ നേതാക്കന്‍മാരായിരിക്കും പ്രതിമ അനാച്ഛാദനം ചെയ്യുകയെന്നും പാര്‍ട്ടി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ആഗസ്ത് ഒന്നിനാണ് കരുണാനിധി അന്തരിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss