|    Jul 19 Thu, 2018 11:40 am
FLASH NEWS

കരിമ്പ്് വിത്തുല്‍പാദന കേന്ദ്രത്തില്‍ അഞ്ചുലക്ഷം രൂപയുടെ നഷ്ടം

Published : 21st September 2017 | Posted By: fsq

 

പന്തളം: കാലവര്‍ഷക്കെടുതിയില്‍ കടയ്്ക്കാട് കരിമ്പ് വിത്തുല്‍പാദന കേന്ദ്രത്തില്‍ അഞ്ചുലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചതായി കൃഷി ഓഫിസര്‍ പറഞ്ഞു. വിത്തുല്‍പാദനത്തിനായി നട്ടു വളര്‍ത്തിയ മത്തന്‍,ചീര,പടവലം,പാവല്‍ എന്നിവ ഉള്‍പ്പെട്ട ഹ്രസ്വകാല കൃഷി ഇനങ്ങളാണ് കൂടുതലായി നശിച്ചത്. കരിമ്പ് ആട്ടി ശര്‍ക്കര തയ്യാര്‍ ചെയ്യുന്നതിനുള്ള   അടുപ്പിലും വെള്ളം കയറിയത് ശര്‍ക്കര ഉല്‍പാദനത്തെയും ബാധിച്ചു. വിത്തുല്‍പാദനത്തിനു നേരിട്ട നഷ്ടം വിത്ത്് വിതരണത്തെ കാര്യമായി ബാധിക്കുമെന്നും കൃഷി ഓഫിസര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss